ജി എൽ പി എസ് കണ്ണൂർ ಜಿ ಎಲ್ ಪಿ ಎಸ್ ಕಣ್ಣೂರು

Schoolwiki സംരംഭത്തിൽ നിന്ന്
(G. L. P. S. Kannur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കണ്ണൂർ ಜಿ ಎಲ್ ಪಿ ಎಸ್ ಕಣ್ಣೂರು
വിലാസം
പേരാൽ കണ്ണൂർ

G.L.P.S KANNUR,KANNUR P.O
,
കണ്ണൂർ പി. ഒ. പി.ഒ.
,
671321
,
കാസർഗോഡ് ജില്ല
സ്ഥാപിതം1975
വിവരങ്ങൾ
ഫോൺ8547892628
ഇമെയിൽglpskannur3@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11330 (സമേതം)
യുഡൈസ് കോഡ്32010200201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്മഞ്ചേശ്വരം
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തിഗെ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികJyothi.N
പി.ടി.എ. പ്രസിഡണ്ട്Natesh Kumar
എം.പി.ടി.എ. പ്രസിഡണ്ട്Saifunnisa
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പുത്തിഗെ പഞ്ചായത്തിലെ കണ്ണൂർ വില്ലേജിൽ 1973 വർഷത്തിൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ വർഷം മുതൽ 1978 വർഷം വരെ കണ്ണൂർ മജൽ എന്ന സ്ഥലത്തായിരരുന്നു സ്കൂൾ പ്രവർത്തിച്ച്കൊണ്ടിരുന്നത്. അതിന് ശേഷം കണ്ണൂർപള്ളിയുടെ മദ്രസ്സ കെട്ടിടത്തിലേക്ക് മാറ്റകയും, പിന്നീട് 1990 ൽ നിലവിലുള്ള സർക്കാപ്‍ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. ഉൾപ്രദേശമായതിനാലും ഗതാഗത സൗകര്യക്കുറവ് കൊണ്ടും അകലങ്ങളിൽപോയി വിദ്യ നേടാൻ കഴിയായത്തത്കൊണ്ട് നാടിന് ഒരു വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കണ്ണൂർ ജമാഅത്ത് കമ്മറ്റിയും നാട്ടുകാരും ചേർന്ന് കൂട്ടായ ശ്രമമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഈ പ്രദേശത്തെ മുഴുവൻ കുട്ടികളും ആശ്രയിച്ച് വരുന്ന ഒരു വിദ്യാലയമാണ് ഇത്. കന്നഡ , മലയാളം മീഡിയങ്ങളിൽ അധ്യാപനം നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങൾ

  • സ്കൂൾ ലൈബ്രറി
  • ക്ലാസ് ലൈബ്രറി
  • ഗണിത ലാബ്
  • കംപ്യൂട്ടർ ലാബ്
  • സ്കൂൾ ഗ്രൗണ്ട്
  • കിണർ
  • ജൈവ വൈവിദ്ധ്യ ഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

SL NO NAME YEAR
1 GOVINDA BHAT 1996
2 MAARRYKUTTY
3 NAIK
4 VENKATRAMANA BHAT 2008
5 MAHESHWARA BHAT 2011
6 NARAYANA BHAT 2011-2012
7 SHARADA 2012-2013
8 SATHYAVATHI 2013-2016
9 BABY SABITHA 2016-2022
10 LEELA 2022-2023
11 JYOTHI.N 2023-2024

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map