ജി എച്ച് എസ്സ് എസ്സ് മൊറാഴ/എന്റെ ഗ്രാമം
ദൃശ്യരൂപം
മോറാഴ : കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ആന്തൂർ മുൻസിപാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ സ്ഥലമാണ് മോറാഴ. മനോഹരമായ ഭൂപ്രകൃതിയായാൽ അനുഗ്രഹീതമായ ഗ്രാമം.മോറാഴ സമരം നടന്നത് ഈ ഗ്രാമത്തിലായിരുന്നു.
പൊതുസ്ഥാപനങ്ങൾ
- ജി.എച്ച്.എസ്.എസ് മോറാഴ
മോറാഴ സെൻട്രൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പഠന -പാഠ്യേതര രംഗങ്ങളിൽ മികച്ച വിജയം കൈവരിച്ചിട്ടുള്ളതാണ് ഈ വിദ്യാലയം.