എ.യു.പി.എസ് തേഞ്ഞിപ്പലം/എന്റെ ഗ്രാമം
തേഞ്ഞിപ്പലം



മലപ്പുറം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തേഞ്ഞിപ്പലം. പലതരം വികസന പ്രവർത്തനങ്ങളും ഇന്ന് ഇവിടെ നടക്കുന്നുണ്ട്
ഇവിടെ നിന്ന് നേരെ പോയാൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി എത്താം. പുതിയ നാലുവരി പാതയിലേക്ക് 5 km മാത്രമേ ഉള്ളൂ.
ഭൂമിശാസ്ത്രം
ധാരാളം വയലുകളും തോടുകളും ഉണ്ട്. വളരെ താഴ്ന്ന പ്രദേശമാണ് .
പ്രധാന പൊതു സ്ഥാപനങ്ങൾ
- വിദ്യാലയം
- വില്ലേജ് ഓഫീസ്
- കൃഷി ഓഫീസ്
- പോലീസ് സ്റ്റേഷൻ
- ഹെൽത്ത് സെൻ്റർ
- വായനശാല
ശ്രദ്ധേയരായ വ്യക്തികൾ
- ശശിഭൂഷൺ മാഷ്(മികച്ച അധ്യാപക പുരസ്കാര ജേതാവ്)
- മുരളീധരൻ ( ബിൽഡിംഗ് ഡിസൈനർ)
- അപർണ (അധ്യാപിക, സിനിമാ താരം,യൂട്യൂബർ)
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- കാലിക്കറ്റ് യൂണിവേഴ്സിറ്റി
- വിദ്യാലയം