ഉള്ളടക്കത്തിലേക്ക് പോവുക

ഗവ . സംസ്‌കൃതം എച്ച്. എസ്. എൽ .പി. എസ്. ഫോർട്ട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തെക്കേ തെരുവ് ഗ്രാമം

തിരുവനന്തപുരം നഗരസഭാ പാർക്ക്  ശ്രീ ചിത്തിര തിരുനാൾ പാർക്ക്
തെക്കേ തെരുവിൽ കയറുവാൻ ഉള്ള കോട്ട

അനന്തൻ കാട്  എന്ന പേരിൽ അറിയപ്പെട്ടു  പിൽക്കാലത്തു  തിരുവനന്തപുരമായി മാറിയ തിരു അനന്തപുരിയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ,ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൻറെ തെക്കേ നടയിൽ (SOUTH FORT)സ്ഥിതി  ചെയ്യുന്ന  പുരാതനമായ സ്കൂളാണ് ഗവണ്മെന്റ് സംസ്‌കൃതം എൽ പി എസ് . പണ്ട് കാലത്തു ക്ഷേത്ര നിർമ്മാണത്തിനും മറ്റ് ക്ഷേത്ര  ആവശ്യങ്ങൾക്കും ,പൂജാ കാര്യങ്ങൾ  ചെയ്യുവാനായും  മറ്റും  തമിഴ് നാട്ടിൽ നിന്നും വരുത്തിയ  ബ്രാഹ്മണർക്കും മറ്റു തമിഴ് വിഭാഗക്കാരുടെ  കുട്ടികൾക്കു   വിദ്യാഭ്യാസം ചെയ്യുന്നതിനായി തെക്കേ തെരുവിൽ സ്ഥാപിച്ച സ്കൂളാണ് സംസ്‌കൃതം എൽ പി എസ് .എന്നാണ്  അറിയപ്പെടുന്നത് .ഈ സ്‌കൂളിൽ ഹൈ സ്കൂൾ മുതൽ സംസ്കൃതവും ,എൽ പി യിൽ തമിഴ് ,മലയാളം മീഡിയവും ഉണ്ട്.

LANDMARK

സ്‌കൂളിന് നേരെഎതിർ വശത്തായി  തിരുവനന്തപുരം നഗരസഭാ പാർക്ക്  ശ്രീ ചിത്തിര തിരുനാൾ പാർക്ക് സ്ഥിതി ചെയ്യുന്നു.