തേഞ്ഞിപ്പലം

മലപ്പുറം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തേഞ്ഞിപ്പലം. പലതരം വികസന പ്രവർത്തനങ്ങളും ഇന്ന് ഇവിടെ നടക്കുന്നുണ്ട്

ഇവിടെ നിന്ന് നേരെ പോയാൽ  കാലിക്കറ്റ് യൂണിവേഴ്സിറ്റി എത്താം. പുതിയ നാലുവരി പാതയിലേക്ക് 5 km മാത്രമേ ഉള്ളൂ.