മാർ ബസേലിയസ് യു. പി. എസ്. പുലമൺ/എന്റെ ഗ്രാമം

11:08, 24 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subipulamon (സംവാദം | സംഭാവനകൾ) (പുലമൺ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുലമൺ

കേരളത്തിലെ കൊല്ലം ജില്ലയിലെ കൊട്ടാരക്കര മുൻസിപ്പാലിറ്റിയിലെ ഒരു സ്ഥലമാണ് പുലമൺ. കൊട്ടാരക്കരയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരം.

കൊട്ടാരക്കരയിലെ പ്രധാന വിനോതസഞ്ചാര കേന്ദ്രമായ മീൻപിടി പാറയും ഈ മ്യൂസിപ്പാലിറ്റിയിൽ ഉൾപ്പെടുന്നു... ഇവിടെ നിന്നും ഒരു കിലോമീറ്റർ അകലെയാണ് സ്കൂൾ.