പുലമൺ

കേരളത്തിലെ കൊല്ലം ജില്ലയിലെ കൊട്ടാരക്കര മുൻസിപ്പാലിറ്റിയിലെ ഒരു സ്ഥലമാണ് പുലമൺ. കൊട്ടാരക്കരയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരം.

കൊട്ടാരക്കരയിലെ പ്രധാന വിനോതസഞ്ചാര കേന്ദ്രമായ മീൻപിടി പാറയും ഈ മ്യൂസിപ്പാലിറ്റിയിൽ ഉൾപ്പെടുന്നു... ഇവിടെ നിന്നും ഒരു കിലോമീറ്റർ അകലെയാണ് സ്കൂൾ.