ജി.എച്ച്.എസ്. കാപ്പ്/എന്റെ ഗ്രാമം
കാപ്പ്
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാപ്പ്
ഭൂമിശാസ്ത്രം
പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ പഞ്ചായത്തിൽ പാലക്കാട് ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാപ്പ്
പ്രധാന പൊതുസ്ഥാപനങ്ങൾ
- ഗവ.ഹൈസ്കൂൾ കാപ്പ്
- റേഷൻ കട
- സഹകരണ ബാങ്ക്