ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/ഐ.റ്റി ക്ലബ്ബ്

11:43, 16 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) (' == ടൈപിംഗ് പരിശീലനം[തിരുത്തുക | മൂലരൂപം തിരുത്തുക] == ഐ.റ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി തുടങ്ങിയ ഭാഷകളിൽ ടൈപിംഗ് പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ടൈപിംഗ് പരിശീലനം[തിരുത്തുക | മൂലരൂപം തിരുത്തുക]

ഐ.റ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി തുടങ്ങിയ ഭാഷകളിൽ ടൈപിംഗ് പരിശീലനം കൊടുത്തുവരുന്നു. ഐ. റ്റി കോഡിനേറ്റർ സിന്ധു ടീച്ചർ നൗഷാദ് സാർ എന്നീ അധ്യാപകർ പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നു.