ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/ഐ.റ്റി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ടൈപിംഗ് പരിശീലനം

ഐ.റ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി തുടങ്ങിയ ഭാഷകളിൽ ടൈപിംഗ് പരിശീലനം കൊടുത്തുവരുന്നു. ഐ. റ്റി കോഡിനേറ്റർ സിന്ധു ടീച്ചർ നൗഷാദ് സാർ എന്നീ അധ്യാപകർ പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നു.