ക്ലാസ് പി ടി എ

23:00, 14 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ജൂലൈ 18 ,ഉച്ചക്ക് 1 .൦൦ മണിക്ക് ഈ വർഷത്തെ ആദ്യത്തെ ക്ലാസ്സ് PTA നടന്നു .യൂണിറ്റ് ടെസ്റ്റിന്റെ വിശകലനം ഓരോ ക്ലാസ്സിലേയും ക്ലാസ് PTA -യിൽ  നടന്നു . കുട്ടികളുടെ പഠനനിലവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ 18 ,ഉച്ചക്ക് 1 .൦൦ മണിക്ക് ഈ വർഷത്തെ ആദ്യത്തെ ക്ലാസ്സ് PTA നടന്നു .യൂണിറ്റ് ടെസ്റ്റിന്റെ വിശകലനം ഓരോ ക്ലാസ്സിലേയും ക്ലാസ് PTA -യിൽ  നടന്നു . കുട്ടികളുടെ പഠനനിലവാരവും സ്കൂളിന്റെ പൊതുവായ കാര്യങ്ങളും ചർച്ച ചെയ്യപ്പെട്ടു .കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.രക്ഷിതാക്കളുടെ സജീവസാന്നിധ്യം മീറ്റിംഗിൽ ഉണ്ടായിരുന്നു.

"https://schoolwiki.in/index.php?title=ക്ലാസ്_പി_ടി_എ&oldid=2627973" എന്ന താളിൽനിന്ന് ശേഖരിച്ചത്