ക്ലാസ് പി ടി എ
ദൃശ്യരൂപം
ജൂലൈ 18 ,ഉച്ചക്ക് 1 .൦൦ മണിക്ക് ഈ വർഷത്തെ ആദ്യത്തെ ക്ലാസ്സ് PTA നടന്നു .യൂണിറ്റ് ടെസ്റ്റിന്റെ വിശകലനം ഓരോ ക്ലാസ്സിലേയും ക്ലാസ് PTA -യിൽ നടന്നു . കുട്ടികളുടെ പഠനനിലവാരവും സ്കൂളിന്റെ പൊതുവായ കാര്യങ്ങളും ചർച്ച ചെയ്യപ്പെട്ടു .കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.രക്ഷിതാക്കളുടെ സജീവസാന്നിധ്യം മീറ്റിംഗിൽ ഉണ്ടായിരുന്നു.