2024 മാള സബ് ജില്ലാ സുബ്രതോ മുഖർജി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗം ആൺകുട്ടികളുടെ (Under - 15 Boys ) മത്സരത്തിൽ വിജയികളായ പൊയ്യ എ. കെ .എം .ഹയർസെക്കൻഡറി സ്കൂൾ ടീം
2024-25 സംസ്ഥാനതല സ്‌കൂൾ കലോൽസവത്തിൽ എകെഎംഎച്ച്എസ് പൊയ്യയുടെ മിടുക്കരായ കുട്ടികൾ പണിയനൃത്തത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി.