എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/അംഗീകാരങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2024-25 സംസ്ഥാനതല സ്‌കൂൾ കലോൽസവത്തിൽ എകെഎംഎച്ച്എസ് പൊയ്യയുടെ മിടുക്കരായ കുട്ടികൾ പണിയനൃത്തത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി.

2024 മാള സബ് ജില്ലാ സുബ്രതോ മുഖർജി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ  സബ്ജൂനിയർ വിഭാഗം ആൺകുട്ടികളുടെ  (Under - 15 Boys )  മത്സരത്തിൽ വിജയികളായ പൊയ്യ എ. കെ .എം .ഹയർസെക്കൻഡറി സ്കൂൾ ടീം

"പണിയാ നൃത്ത ജേതാക്കൾക്ക് പുരസ്കാരം നൽകി സുരേഷ് ഗോപി"