ജി.എച്ച്.ഡബ്ല്യു.എൽ.പി.എസ് മണ്ടംപറമ്പ്

00:27, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24306 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എച്ച്.ഡബ്ല്യു.എൽ.പി.എസ് മണ്ടംപറമ്പ്
വിലാസം
മണ്ടംപറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201724306





ചരിത്രം

1957ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . കടങ്ങോട് പഞ്ചായത്തിലെ മണ്ടമ്പറമ്പ് ദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ജി എച് ഡബ്ലിയു എൽ പി സ്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് .

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് ഭാഗികമായി ചുറ്റുമതിലുണ്ട് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്‌ലറ്റുകൾ ഉണ്ട് . കുടിവെള്ളത്തിന് കിണർ , പൊതു ടാപ്പ് എന്നിവയും ഉണ്ട് . പൂന്തോട്ടം . പച്ചക്കറിക്കൃഷി എന്നിവ ചെറിയ തോതിലുണ്ട് . കുട്ടികളുടെ ഐ ടി പഠനത്തിനായി ഒരു കമ്പ്യൂട്ടർ ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി