പൊയിൽക്കാവ് എച്ച്. എസ്. എസ്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
07:08, 16 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shanavas Tholeri (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
16052-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16052
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ലീഡർHarinand R R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SHANAVAS KV
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2NISHA N P
അവസാനം തിരുത്തിയത്
16-12-2024Shanavas Tholeri


ലിറ്റിൽ കൈറ്റ്സ് 2024- 2027 ബാച്ച് പ്രലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 17/08/2024 ന് നടന്നു. ക്യാമ്പ് ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി.ബീന കെസി ഉദ്‌ഘാടനം ചെയ്തു .കോഴിക്കോട് ജില്ല കൈറ്റ് മാസ്റ്റർ ട്രൈനർ ശ്രീ.വിനോദ് സർ ക്യാമ്പിന് നേതൃത്വം നൽകി.സ്ക്രാച്ച് പ്രോഗ്ഗ്രാമിൽ തയ്യാറിക്കിയ ഒരു ഗെയിമിലൂടെ  ക്യാമ്പ് ആരംഭിച്ചു . ഹൈടെക് ഉപകരണങ്ങളെ പരിചയപ്പെടുത്തിയും അനിമേഷൻ,പ്രോഗ്രാമിങ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുമുള്ള ഒരു ട്രെയിനിങ്ങായിരുന്നു .കൈറ്റ് മാസ്റ്റർ/മിസ്ട്രസ് മാരായ ഷാനവാസ് മാസ്റ്ററും നിഷ ടീച്ചറും ക്യാമ്പിൽ പങ്കെടുത്തു .