ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അംഗീകാരങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ചവറ സബ്‌ജില്ലാ ശാസ്ത്രോത്സവം , 2024 - ശാസ്ത്രമേള , ഐ ടി മേള ഓവറോൾ

സബ്‌ജില്ലാ ശാസ്ത്രോത്സവത്തിൽ ശാസ്ത്രമേളയിലും ഐ ടി മേളയിലും HS, HSS വിഭാഗങ്ങളിൽ സ്കൂൾ ഓവറോൾ നേടി.

ജില്ലാ ശാസ്ത്രോത്സവം , 2024

ജില്ലാ ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂളിനുള്ള സ്ഥാനം ഇളമ്പള്ളൂർ സ്കൂളുമായി പങ്കിട്ടു. ശാസ്ത്രമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മൂന്നാമത്തെ സ്കൂളാകാനും കഴിഞ്ഞു.