സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/അംഗീകാരങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
• ഉപജില്ലാതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ മുഹമ്മദ് ഹാദിൻ സി മൂന്നാം സ്ഥാനം നേടി. • KPSTA നടത്തിയ ഉപജില്ലാതല ചിത്രോത്സവത്തിൽ എൽപി വിഭാഗത്തിൽ കാതറിൻ മരിയ A ഗ്രേഡ് നേടി. • 'ഹായ് കിഡ്സ് ' ന്യൂസ് ബുക്ക് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി 10000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ സ്വന്തമാക്കി ആറാം ക്ലാസിലെ മാത്യൂസ് ജോർജ്. • YMCA യുടെ ആഭിമുഖ്യത്തിൽ ചെമ്പേരിയിൽ വെച്ച് നടന്ന ജില്ലാതല സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്സിൽ എഡ്വിൻ വർഗീസ്, അയാൻ സന്തോഷ് എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു. • ഇരിട്ടി ഉപജില്ല സ്കൂൾ ഗെയിംസിൽ സബ് ജൂനിയർ ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും രണ്ടാം സ്ഥാനം ലഭിച്ചു. 6 കുട്ടികൾക്ക് സബ്ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. • KPSTA സ്വദേശ് മെഗാ ക്വിസ്സിൽ നിയ മേരി ജെയിംസിന് ഉപജില്ലാതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. • ഇരിട്ടി ഉപജില്ല സ്കൂൾ ഗെയിംസ് ഖോ-ഖോ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ഉപജില്ല ടീമിലേക്ക് 7 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. • ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. 6 കുട്ടികൾ ഉപജില്ല ടീമിലേക്ക് യോഗ്യത നേടി. • ഉപജില്ല ഗണിതശാസ്ത്രമേള ഗണിത ക്വിസ് എൽപി ഒന്നാം സ്ഥാനം മുഹമ്മദ് ഹാദിന് ലഭിച്ചു. • ഉപജില്ല ശാസ്ത്രമേള സയൻസ് ക്വിസ് യു പി രണ്ടാം സ്ഥാനം നിയ മേരി ജെയിംസിന് ലഭിച്ചു. • ഉപജില്ല ഗണിതശാസ്ത്രമേള ഗണിത ക്വിസ് യുപി മൂന്നാം സ്ഥാനം മാത്യൂസ് ജോർജിന് ലഭിച്ചു. • ഉപജില്ല ശാസ്ത്രമേള സയൻസ് ക്വിസ് എൽപി നാലാം സ്ഥാനം കാതറിൻ വർഗീസിന് ലഭിച്ചു. • സംസ്ഥാന സ്കൂൾ ഗെയിംസ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ലാ സബ് ജൂനിയർ പെൺകുട്ടികളുടെ ടീമിലേക്ക് ശ്രീയ ദിനേശന് സെലക്ഷൻ ലഭിച്ചു. • ജില്ലാതല മത്സരത്തിൽ ഇരിട്ടി യുവ ജില്ലാ ടീമിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.അന്നഫ്രിഡ, എൽന, ശ്രീയ ദിനേശൻ എന്നിവർ ടീം അംഗങ്ങളാണ്. • ഉപജില്ല സാമൂഹ്യശാസ്ത്ര ക്വിസ് എൽപി നാലാം സ്ഥാനം സ്പിയോണ റോസ് സജോഷിന് ലഭിച്ചു. • പോഷൻ മാ-2024 നോടനുബന്ധിച്ച് നടത്തിയ ഉപന്യാസ മത്സരത്തിൽ രക്ഷിതാക്കളുടെ വിഭാഗത്തിൽ ശ്രീ ദിനേശൻ കെ റ്റി ഒന്നാം സ്ഥാനവും ശ്രീമതി സിന്ധു സുരേന്ദ്രൻ രണ്ടാം സ്ഥാനവും നേടി.