എം.ഒ.എം എൽ.പി സ്‌കൂൾ കടുങ്ങമംഗലം
................................
| എം.ഒ.എം എൽ.പി സ്‌കൂൾ കടുങ്ങമംഗലം | |
|---|---|
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | Ernakulam |
| വിദ്യാഭ്യാസ ജില്ല | Ernakulam |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 22-01-2017 | SREEJA S MARAR |
ചരിത്രം
കൊല്ലവര്‍ഷം 1081 (ക്രിസ്തു വര്‍ഷം 1906) ല്‍ തുരുത്തിയില്‍ തെക്കേപ്പറമ്പില്‍ വര്‍ക്കി ഉലഹന്നാന്‍ സ്ഥാപിച്ചു. കാലം ചെയ്ത മാര്‍ ഒസ്താത്തിയോസ് ബാവയുടെ സ്മരണാര്‍ത്ഥം മാര്‍ ഒസ്താത്തിയോസ് മലയാളം സ്‌കൂള്‍ എന്നാണ് വിദ്യാലയത്തിന് പേരിട്ടത്. ഓലമേഞ്ഞ വിദ്യാലയം പിന്നീട് ഓടുമേഞ്ഞ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. നാലു ക്ലാസുകളിലായി പതിനേഴു ഡിവിഷനുകളില്‍ ആയിരത്തിലേറെ കുട്ടികള്‍ ഇവിടെ അദ്ധ്യയനം നടത്തിയിരുന്നു
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}