എം.ഒ.എം എൽ.പി സ്‌കൂൾ കടുങ്ങമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(M.O.M.L.P.S. Kadungamangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




എം.ഒ.എം എൽ.പി സ്‌കൂൾ കടുങ്ങമംഗലം
വിലാസം
കടുങ്ങമംഗലം

തിരുവാങ്കുളം പി.ഒ.
,
682305
,
എറണാകുളം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0484 2787184
ഇമെയിൽmomlps26418@gmail.com
കോഡുകൾ
സ്കൂൾ കോഡ്26418 (സമേതം)
യുഡൈസ് കോഡ്32081300710
വിക്കിഡാറ്റQ99509886
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ എസ് മാരാർ
പി.ടി.എ. പ്രസിഡണ്ട്പ്രസീത സജി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

കൊല്ലവർഷം 1081 (ക്രിസ്തു വർഷം 1906) ൽ തുരുത്തിയിൽ തെക്കേപ്പറമ്പിൽ വർക്കി ഉലഹന്നാൻ സ്ഥാപിച്ചു. കാലം ചെയ്ത മാർ ഒസ്താത്തിയോസ് ബാവയുടെ സ്മരണാർത്ഥം മാർ ഒസ്താത്തിയോസ് മലയാളം സ്‌കൂൾ എന്നാണ് വിദ്യാലയത്തിന് പേരിട്ടത്. ഓലമേഞ്ഞ വിദ്യാലയം പിന്നീട് ഓടുമേഞ്ഞ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. നാലു ക്ലാസുകളിലായി പതിനേഴു ഡിവിഷനുകളിൽ ആയിരത്തിലേറെ കുട്ടികൾ ഇവിടെ അദ്ധ്യയനം നടത്തിയിരുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വർക്കി ഉലഹന്നാൻ
  2. കളരിക്കൽ പൗലോസ്
  3. ടി കെ ജോൺ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മുൻ കേന്ദ്ര മന്ത്രിയായിരുന്ന എ എം തോമസ്
  2. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന എ പി വർക്കി

വഴികാട്ടി


Map