ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 30 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajinss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിവരണം

നഗരൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂൾ ആണ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ നഗരൂർ നെടുമ്പറമ്പ്.

പ്രധാനപ്പെട്ട ആരാധനാലയങ്ങൾ

  • ശ്രീ ആയിരവില്ലി ക്ഷേത്രം ദർശനാവട്ടം വെള്ളംകൊള്ളി
  • ചാവരുപാറ ശിവപാർവതി ക്ഷേത്രം
  • മാവേലിക്കോണം ദേവി ക്ഷേത്രം.
  • കാ‍‍‍ഞ്ഞിരംവിള സുബ്രമണ്യക്ഷേത്രം.
  • രാലൂർക്കാവ് ദേവീക്ഷേത്രം


പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ

  • ഗ്രാമപഞ്ചായത്ത് നഗരൂർ
  • കെ എസ് ഇ ബി സെക്ഷൻ ഓഫീസ് നഗരൂർ
  • പ്രാഥമിക ആരോഗ്യ കേന്ദ്രം നഗരൂർ
  • പോലീസ് സ്റ്റേഷൻ് നഗരൂർ.
  • സർക്കാർ ആയുർവേദ ആശുപത്രി നഗരൂർ.


പ്രധാനപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • വി.വി.എൽ.പി.എസ്.തേക്കിൻകാട്
  • ഗുരുദേവ് യു.പി.എസ്.ദർശനാവട്ടം
  • രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി
  • ശ്രീ ശങ്കര കോളേജ് നഗരൂർ

ചിത്രങ്ങൾ