എസ് കെ വി എൻ എസ് എസ് യു പി കരുവാറ്റ
എസ് കെ വി എൻ എസ് എസ് യു പി കരുവാറ്റ | |
---|---|
വിലാസം | |
വഴിയമ്പലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | Pr2470 |
.നാഷണൽഹൈവേയിൽ വഴിയമ്പലം ജംഗ്ഷനിൽ നിന്ന് അല്പം മാറിസ്ഥിതി ചെയ്യുന്നു. കരയോഗം വകസ്ക്കൂൾ ആയിരുന്നു, പിന്നീട് അത് എൻ എൻ എസിനു വിട്ടു കൊടുത്തു................................ == ചരിത്രം ==1942ൽ കരുവാറ്റ വടക്കെൻ എൻ എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലും നേത്യത്വത്തിലും കുറ്റിയിൽ ക്യഷ്ണപിള്ളയുടെ ശ്രമഫലമായും എസ് കെ വി യു പി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.പ്രദേശികമായുണ്ടായിരുന്ന മലയാളം സ്ക്കൂളിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നൽകികൊണ്ടുള്ള സ്ക്കൂൾ ആയിട്ടാണ് പ്രവർതനം ആരംഭിച്ചത്.അമ്പലപ്പുഴ സബ്ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിച്ചിരുന്ന രണ്ടാമത്തെ സ്ക്കൂൾ എന്ന സ്ഥാനം ഈ സ്ക്കൂളിന് ഉണ്ടായിരുന്നു.പ്രദേശികമായി യോഗ്യത നേടിയവർക്കദ്ധ്യാപകരായി ജോലി നോക്കുന്നതിനും സ്ഥാപനം ഉപകരിച്ചു. 1962 ൽ കരയോഗം സ്ക്കൂൾ എൻ.എൻ.എസ്മാനേജുമെന്റിനു കൈമാറി.അന്നി മുതൽ എസ് കെ വി എൻ എസ് എസ് യു പി എസ് എന്ന് അറിയപ്പെട്ടു.അതോടെ ഭൌതിക സാഹചര്യവും മെച്ക്‍പ്പെട്ടു.അദ്ധ്യയനനിലവാരത്തിലും പാഠ്യേതര വിഷയങ്ങളിലും പ്രാദേശിക തലത്തിൽ അംഗീകരിക്കപ്പെട്ടു.സബ്ജില്ലതലത്തിൽ തുടങ്ങി വച്ച് ആദ്യ ഉപജില്ല കലോത്സവം നടന്നത് ഇവിടെയായിരുന്നു.1967-ൽ രജത ജൂബിലിയും 1992ൽ കനകജോബിലിയും വിപുലമായ പരിപാടികളോടെ ആഘോഷിച്കു. `
== ഭൗതികസൗകര്യങ്ങള്‍ ==കമ്പ്യൂട്ടർ ലാബ്,ശുചീമുറികൾ,ലൈബ്രറി,കളിസ്ഥലം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്റീമതീ റ്റി രാധാമണി
- ശ്റീമതി രമാദേവി
- ശ്റീ ജോസ്ഫ്
== നേട്ടങ്ങള്‍ ==ശാസ്ത്രമേളകളിലും കലാ മേളകളിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
== പ്രശസ്തരാ്യരി പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ഡോ ഉത്തമൻ,ഡോ ജയകുമാർ,ഡോ മഹേഷ്,ഡോ സുരേഷ് കുമാർ,ദോ സതി അമ്മ,കെ രാജപ്പൻ,ഷാബി കരുവാറ്റ,ചെങ്ങാരപ്പള്ളി പരമേശ്വരൻ പോറ്റി,ഗോപകുമാര മേനോൻ തുടങ്ങിയവർ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.310318, 76.427384 |zoom=13}}