നവംബർ 14 ശിശുദിന പരിപാടികൾ പ്രഥമ അദ്ധ്യാപിക ശ്രീമതി. മിനി ഉദ്ഘാടനം ചെയ്തു. സി. ആർ. സി കോർഡിനേറ്റർ ശ്രീ. സോജാ ആശംസകൾ അറിയിച്ചു. സ്കൂളിലെ മുൻ അദ്ധ്യാപകൻ ശ്രീ. ജിനിൽ ജോസ് നെഹ്‌റുന്റെ ജീവ ചരിത്രം കുട്ടികളുമായി പങ്കു വച്ചു.കുട്ടികൾക്കു മധുരം നൽകി.ശിശുദിന റാലി സംഘടിപ്പിച്ചു. കുട്ടികൾക്കായി കളറിങ് മത്സരം നടത്തി.