ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് തമ്പാനൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


നവംബർ 14 ശിശുദിന പരിപാടികൾ പ്രഥമ അദ്ധ്യാപിക ശ്രീമതി. മിനി ഉദ്ഘാടനം ചെയ്തു. സി. ആർ. സി കോർഡിനേറ്റർ ശ്രീ. സോജാ ആശംസകൾ അറിയിച്ചു. സ്കൂളിലെ മുൻ അദ്ധ്യാപകൻ ശ്രീ. ജിനിൽ ജോസ് നെഹ്‌റുന്റെ ജീവ ചരിത്രം കുട്ടികളുമായി പങ്കു വച്ചു.കുട്ടികൾക്കു മധുരം നൽകി.ശിശുദിന റാലി സംഘടിപ്പിച്ചു. കുട്ടികൾക്കായി കളറിങ് മത്സരം നടത്തി.

ജി.യു.പി.എസ്‌ .തമ്പാനൂർ സ്കൂളിൽ ശിശു ദിനത്തോടനുബന്ധിച്ചു എൽ പി -യു .പി വിഭാഗം കുട്ടികൾക്കായി കളറിംഗ് മത്സരം ,ചിത്ര രചനാ മത്സരം നടത്തി .