ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അംഗീകാരങ്ങൾ/2024-25
ദൃശ്യരൂപം
| Home | 2026-27 |
| Archive |


അറബി കലോത്സവത്തിൽ 19മത്സരങ്ങളിൽ11 ലും ഒന്നാം സ്ഥാനം നേടി

കൃഷി മന്ത്രിയിൽ നിന്ന് നല്ലപാഠം ക്ലബിൻെറ പ്രവർത്തനത്തിനുളള FULL A PLUS AWARDഏറ്റുവാങ്ങുന്നു
2024 വർഷത്തെ ഹരിതവിദ്യാലയത്തിനുളള അവാർഡ് നേടി
