ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

{PHSchoolFrame/Pages}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2022- 23 പ്രവർത്തനങ്ങൾ

JUNE 19 വായനാദിന പ്രവർത്തനങ്ങൾ

വായനാ ദിന പ്രവർത്തനമായി കൂട്ടിയെ അറിയാൻ അമ്മക്ക് ഒര‍ു പ‍ുസ്തകം നൽകി. വായനാ വാര പ്രവർത്തനമായി ക‍ുട‍ുംബ വായന നടത്തി.




















ചാന്ദ്രദിനത്തിന്റെ ഭാഗമായി യുപി വിഭാഗത്തിൽ പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ കുട്ടികൾ ചാന്ദ്ര യാത്രികരുടെ വേഷത്തിൽ എത്തി. കുട്ടികളെല്ലാം ചാന്ദ്രദിന ബാഡ്ജ് ധരിച്ചാണ് സ്കൂളിലെത്തിയത്. ചാന്ദ്രദിന റാലി നടത്തി. ചാന്ദ്രദിന ക്വിസ് നടത്തി. ചാന്ദ്രദിന അവബോധം  നൽകുന്നതിനുവേണ്ടി പ്രത്യേക ക്ലാസുകൾ നൽകി.