ജി എൽ പി എസ് നെടിയനാട്
ജി എൽ പി എസ് നെടിയനാട് | |
---|---|
വിലാസം | |
നെടിയനാട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | Test.1 |
കോഴിക്കോട് ജില്ലയിലെ നരിക്കുനി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് ലോവർ പ്രൈമറി വിദ്യാലയമാണ് ജി എല്‍ പി എസ് നെടിയനാട്.
ചരിത്രം
കോഴിക്കോട് ജില്ലയിൽ നരിക്കുനി ഗ്രാമപഞ്ചായത്തിലെ നെടിയനാട് തൃക്കൈപ്പറമ്പ് എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.2010 വരെ വാടകകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്.തുടക്കത്തിൽ കൊട്ടാരത്തിൽ ഗോപാലൻ നായർ ആയിരുന്നു കെട്ടിടത്തിൻറെ ഉടമസ്ഥൻ. കെ എമ്മ ടീച്ചർ ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപിക.പിന്നീട് ഗോപാലൻ നായർ എം. എ ൻ,ഗംഗാധരൻ. പി, രാഘവൻ. പി. കെ, കൃഷ്ണൻ, സുമതി, മൊയിദീൻകോയ. കെ. എം, മൊയിദീൻകുട്ടി. ഒ. പി, മൂസ്സ. എം.പി, അബൂബക്കർ, സുഗതകുമാരി, ചന്ദ്രൻ. കെ. എന്നിവർ വിവിധ കാലയളവിൽ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ടിച്ചു.എപ്പോൾ സി ഉസ്സയിൻ പ്രധാന അദ്ധ്യാപകനായി ജോലി ചെയ്യുന്നു.S S A ഫണ്ടുപയോഗിച്ചു നിർമിച്ച കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. . 1
ഭൗതികസൗകര്യങ്ങള്‍
മുപ്പത്തിരണ്ട് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 6 ക്ലാസ്സ്മുറികൾ ഉള്ള ഒരു കെട്ടിടം ഉണ്ട്. സ്കൂളിന് കമ്പ്യൂട്ടർ ലാബും കളിസ്ഥലവും ഇല്ല.ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്..
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ഗോപാലൻ നായർ എം. എ ൻ.
ഗംഗാധരൻ. പി
രാഘവൻ. പി. കെ
കൃഷ്ണൻ
സുമതി
മൊയിദീൻകോയ. കെ. എം
മൊയിദീൻകുട്ടി. ഒ. പി
മൂസ്സ. എം.പി
അബൂബക്കർ
സുഗതകുമാരി
ചന്ദ്രൻ. കെ.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.5165853,75.7687354 | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
</googlemap>
|
|
രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}