സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
19:23, 13 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44047CelineSolomon (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നവംബർ ഒന്ന് കേരളപ്പിറവിദിനം പ്രത്യേക അസ്സെംബ്ലിയോട് ആരംഭിച്ചു .

സ്കൂൾതലപ്രവർത്തനങ്ങൾ

*കേരളഗാനം

*നാടൻപാട്ട്

*കാവ്യനർത്തകി -നൃത്താവിഷ്‌കാരം

*കേരളപ്പിറവി -സ്പെഷ്യൽ ഡാൻസ്

*മലയാളകവിത ആലാപനം

*മലയാളീമങ്കയും പുരുഷകേസരിയും -മത്സരം

*മാഗസിൻ പ്രകാശനം

*ക്വിസ് മത്സരം

നല്ല പാഠം നല്ലിടം കണ്ടെത്തലിൻ്റെ ഭാഗമായി സ്കൂളിൻ്റെ മുൻവശം മുൾപടർപ്പുകളും വൃക്ഷശിഖരങ്ങളും കൊണ്ട് വൃത്തിഹീനമായ സ്ഥലം വൃത്തിയാക്കി പൂന്തോട്ടം നിർമ്മിച്ചു.

നല്ല പാഠം നല്ലിടം കണ്ടെത്തൽ

ആമക്കുളം പരിസരം ശുചീകരിച്ച പൂച്ചെടികൾ നട്ടു


വർഗ്ഗങ്ങൾ (++): (+)