സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 13 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stgeorgehss (സംവാദം | സംഭാവനകൾ)
2024-25
ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യയനവർഷം : 2024-25
ക്ലാസ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ
I 12 13 25
II 22
ക്ലാസ് പ്രവർത്തന സമയം
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.45 മുതൽ വൈകുന്നേരം 3.15 വരെ
SSLC പ്രഭാതക്ലാസ് രാവിലെ 9.00 മുതൽ 9.45 വരെ
SSLC സായാഹ്നക്ലാസ് വൈകുന്നേരം 4.00 മുതൽ 5.00 വരെ


സ്കൂൾ യൂണിഫോം
ആൺകുട്ടികൾ: റോസ് നിറത്തിലുള്ളഹാഫ് സ്ലീവ് ഷർട്ടും കറുത്ത നിറത്തിലുള്ള പാന്റ്സും,ഷർട്ടിനു മുകളിൽ കറുത്ത നിറത്തിലുള്ള കോട്ട്.

പെൺകുട്ടികൾ: റോസ് നിറത്തിലുള്ളഹാഫ് സ്ലീവ് ഷർട്ടും കറുത്ത നിറത്തിലുള്ള പാന്റ്സും,ഷർട്ടിനു മുകളിൽ കറുത്ത നിറത്തിലുള്ള കോട്ട്.