ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

SPC കുട്ടികൾ ഡോക്ടർസ് ദിനത്തിൽ കണ്ണൻ ഡോക്ടറെ ആദരിപ്പിച്ചപ്പോൾ. ജബീന ടീച്ചറിന്റെ മനസ്സിൽ നിന്നും ഉരുത്തിരിഞ്ഞ മെഡിസിൻ കവർ എന്ന ആശയത്തെ പിന്തുടർന്ന് 2500/- ഓളം മെഡിസിൻ കവറുകൾ കേഡറ്റുകൾ ഉണ്ടാക്കി മണ്ണഞ്ചേരി PHC യ്ക്ക് നൽകി.