ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/ജൂനിയർ റെഡ് ക്രോസ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 10 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajinss (സംവാദം | സംഭാവനകൾ) ('{{Yearframe/Pages}} == '''ജെ ആർ സി''' == === പ്രവർത്തനങ്ങൾ === * ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനം ആചരിച്ചു ജെ ആർ സി യുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു പോസ്റ്റർ പ്രദർശനം നടത്തി. *...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2022-23 വരെ2023-242024-25


ജെ ആർ സി

പ്രവർത്തനങ്ങൾ

  • ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനം ആചരിച്ചു ജെ ആർ സി യുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു പോസ്റ്റർ പ്രദർശനം നടത്തി.
  • വയനാടിന് ഒരു കൈ സഹായം, ജെ ആർ സി യുടെ നേതൃത്വത്തിൽ സാധനങ്ങൾ ശേഖരിച്ച് കൈമാറി.
  • സ്വാതന്ത്ര്യ ദിന ആഘോഷവും അതിനോട് അനുബന്ധിച്ച് ദേശഭക്തിഗാലാപനവും നടത്തി
  • കൊതുകു ദിനാചരണവുമായി ബന്ധപെട്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
  • ജെ ആർ സി എ ലെവൽ കുട്ടികൾക്കുള്ള യൂണിഫോം വിതരണം നടത്തി.

ചിത്രങ്ങൾ