എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെയും ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെയും ഭാഗമായി കുട്ടികളിലെ ഐ.സി.ടി. നിപുണതകള്‍ കാര്യക്ഷമമാക്കുന്നതിനുള്ള കുട്ടികളുടെ കൂട്ടായ്‌മ
" ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം "
ചെയര്‍മാന്‍: സുധീര്‍ (പി.ടി.എ. പ്രസിഡന്റ്)
കണ്‍വീനര്‍ : ഉഷാദേവി അന്തര്‍ജ്ജനം (ഹെഡ്മിസ്ട്രസ്)
വൈസ് ചെയര്‍മാന്‍മാര്‍: ഉഷ(എം.പി.ടി.എ. പ്രസിഡന്റ്), ഉദയന്‍ (പി.ടി.എ. വൈസ് പ്രസിഡന്റ്)
ജോയിന്റ് കണ്‍വീനര്‍മാര്‍: ഷാജി.എ (എസ്.ഐ.ടി.സി.), ബിന്ദു.എം (ജെ.എസ്.ഐ.ടി.സി.)
കുട്ടികളുടെ പ്രതിനിധികള്‍: ഫാത്തിമ, വിഷ്ണു, തൗഫീഖ്, മനു, രേവതി