എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെയും ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെയും ഭാഗമായി കുട്ടികളിലെ ഐ.സി.ടി. നിപുണതകള്‍ കാര്യക്ഷമമാക്കുന്നതിനുള്ള കുട്ടികളുടെ കൂട്ടായ്‌മ " ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം "