വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 7 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgssahsnediyavila (സംവാദം | സംഭാവനകൾ) (adedd new updates)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നെടിയവിള അംബികോദയം ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ്(9th) കുട്ടികൾക്ക് പരിശീലന ക്യാമ്പ് നടത്തി പ്രധാന അധ്യാപിക ജി.പ്രസീത ഉദ്ഘാടനം ചെയ്തു പരിശീലകരായ ഹണി ദാസ്, ദിവ്യശ്രീ, ഗീത എന്നിവർ ക്ലാസ്സ്‌ നയിച്ചു. ആനിമേഷൻ പ്രോഗ്രാമിങ് തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസ് നടന്നു.