വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 7 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgssahsnediyavila (സംവാദം | സംഭാവനകൾ) (adedd new updates)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ച് എട്ടാം ക്ലാസിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 29.07.2024 ന് നടന്നു.10 മണി മുതൽ 4 മണി വരെ ഐ ടി ലാബിൽ വച്ചായിരുന്നു ക്യാമ്പ് നടന്നത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ദിവ്യശ്രീ, ഗീത എന്നിവർ ക്ലാസിന് നേതൃത്വം നൽകി. 3 മണിയോടെ ക്ലാസ് അവസാനിച്ചു.തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷകർതൃയോഗം നടന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ പ്രാധാന്യം, തുടക്കം ,പ്രവർത്തനം, ഐ ടി മേഖലയിൽ കുട്ടികൾക്ക് നേടാൻ കഴിയുന്ന സാധ്യതകൾ ഇവയെല്ലാം ചർച്ച ചെയ്തു.4 മണിയോടെ മീറ്റിംഗ് അവസാനിച്ചു.