വി.കെ.എൻ.എം.യു.പി.സ്കൂൾ കോട്ടേക്കാട്/എന്റെ ഗ്രാമം
ദൃശ്യരൂപം
കൊട്ടേക്കാട്
പാലക്കാട് ജില്ലയിലെ മരുതറോഡ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് കൊട്ടേക്കാട്.പാലക്കാട് താലൂക്കിൽ ഉള്ള കൊച്ചു ഗ്രാമമാണ് കൊട്ടേക്കാട്.കൊട്ടേക്കാട് എന്ന സ്ഥലനാമം ലഭിച്ചത് നമ്മുടെ പ്രദേശത്ത് ഒരുകാലത്ത് വ്യാപിച്ചു കിടന്നിരുന്ന മലമ്പുഴയോടും വാളയാറിനോടും ചേർന്നുള്ള കാട്ടുപ്രദേശങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നാവാം എന്ന് കരുതപ്പെടുന്നു.
1905 ലാണ് സ്കൂൾ സ്ഥാപിതമായത്.
പൊതുസ്ഥാപനങ്ങൾ
മലമ്പുഴ രണ്ട് വില്ലേജ് ഓഫീസ്, ജി എൽ പി എസ് കൊട്ടേക്കാട്.
ഭൂമിശാസ്ത്രം
പൊതുവേ ചൂട് കൂടിയ കാലാവസ്ഥ.
തൊഴിലുകൾ
കൃഷിയാണ് പ്രധാന തൊഴിൽ.
ആരാധനാലയങ്ങൾ
കൊട്ടേക്കാട് അമ്പലം
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
M.P വാസു MLA
ശാസ്ത്രമേള
സോഷ്യൽ സയൻസ് UP വിഭാഗം ഒന്നാം സ്ഥാനം
LSS Scholarship
Anubama , Dharnesh.R, Abhay.S
CLUB ACTIVITIES
Science club,Social Club,Maths Club
SPORTS
Palakkad Sub-District khokho games Girls- First position