ശ്രീമതി പുഷ്പ്പവലി

Schoolwiki സംരംഭത്തിൽ നിന്ന്
17:29, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42086 (സംവാദം | സംഭാവനകൾ) ('രണ്ടായിരത്തി പതിനാലു പതിനഞ്ചു കാലയളവിൽ ഈ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

രണ്ടായിരത്തി പതിനാലു പതിനഞ്ചു കാലയളവിൽ ഈ സ്കൂളിലെ വന്ന ഹൈസ്കൂൾ എച്ച് എമ്മാണ് ശ്രീമതി . പുഷ്പ്പവല്ലി ഏകദേശം ഒരുവർഷം ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചതിനു ശേഷം അരുവിക്കരയിലേക്ക് ട്രാൻസ്ഫെറായി . വട്ടിയൂർ കാവാണ് സ്വദേശം

ടീച്ചറിന്റെ കവിതാസമാഹാരമാണ്  "ചിലന്തിവല " . 

ഈ സ്കൂളിൽ വെച്ചാണ് അത് പ്രസിദ്ധീകരിച്ചത് . ആദ്യ എസ് എസ് എൽ സി ബാച്ചിന് തന്നെ നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞതും ടീച്ചർ എച്ച് എം ആയിരിക്കുമ്പോൾ തന്നെയാണ് .

"https://schoolwiki.in/index.php?title=ശ്രീമതി_പുഷ്പ്പവലി&oldid=260488" എന്ന താളിൽനിന്ന് ശേഖരിച്ചത്