ശ്രീമതി പുഷ്പ്പവലി
രണ്ടായിരത്തി പതിനാലു പതിനഞ്ചു കാലയളവിൽ ഈ സ്കൂളിലെ വന്ന ഹൈസ്കൂൾ എച്ച് എമ്മാണ് ശ്രീമതി . പുഷ്പ്പവല്ലി ഏകദേശം ഒരുവർഷം ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചതിനു ശേഷം അരുവിക്കരയിലേക്ക് ട്രാൻസ്ഫെറായി . വട്ടിയൂർ കാവാണ് സ്വദേശം
ടീച്ചറിന്റെ കവിതാസമാഹാരമാണ് "ചിലന്തിവല " .
ഈ സ്കൂളിൽ വെച്ചാണ് അത് പ്രസിദ്ധീകരിച്ചത് . ആദ്യ എസ് എസ് എൽ സി ബാച്ചിന് തന്നെ നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞതും ടീച്ചർ എച്ച് എം ആയിരിക്കുമ്പോൾ തന്നെയാണ് .