ഗവ. മുസ്ലിം. എൽ. പി. എസ്. കുണ്ടയം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanya vijayan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുണ്ടയം

KUNDAYAM

കുണ്ടയം മഹാദേവ ക്ഷേത്രം കൊല്ലം ജില്ലയിലെ പത്തനാപുരത്തിനു  അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്  കുണ്ടയം .പ്രകൃതി രമണീ യമായ ഒരു ഗ്രാമമാണ്‌ കുണ്ടയം. ഇവിടുത്തെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്  കുണ്ടയം മഹാദേവ ക്ഷേത്രം .ഗാന്ധിഭവൻ  സ്ഥിതി ചെയ്യുന്നത് കുണ്ടയം ഗ്രാമത്തിൽ ആണ് .

ഭുമിശാസ്ത്രം

  • ഗ്രാമ പഞ്ചായത്ത് _പത്തനാപുരം
  • ബ്ലോക്ക്  പഞ്ചായത്ത് _പത്തനാപുരം


  

   പ്രധാന പൊതുസ്ഥാപനങ്ങൾ

  • കമ്യൂണിറ്റി ഹെൽത്ത് സെന്റർ