ഗോഖലെ യു.പി സ്കൂൾ മൂടാടി/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9995 (സംവാദം | സംഭാവനകൾ) (' ഗോഖലെ യുപി സ്കൂൾ മൂടാടി കോഴിക്കോട് ജില്ലയിലെ മുടാടി ഗ്രാമപഞ്ചായത്തിലെ ഗോപാലപുരത്ത് സ്ഥിതി ചെയ്യുന്ന ഗോഖലെ യുപി സ്കൂൾ വളരെ ചരിത്രപ്രധാനമുള്ള ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                           ഗോഖലെ യുപി സ്കൂൾ മൂടാടി


കോഴിക്കോട് ജില്ലയിലെ മുടാടി ഗ്രാമപഞ്ചായത്തിലെ ഗോപാലപുരത്ത് സ്ഥിതി ചെയ്യുന്ന ഗോഖലെ യുപി സ്കൂൾ വളരെ ചരിത്രപ്രധാനമുള്ള ഒരു വിദ്യാലയമാണ് . 1921 ൽ ഹരിജനങ്ങൾക്കായി സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം മഹാകവി വള്ളത്തോൾ നാരായണമേനോൻ ഹരിശ്രീ കുറിച്ചുകൊണ്ട് ആരംഭിച്ച ഈ വിദ്യാലയം ഇന്ന് സർവന്റസ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ കീഴിലാണ്.പ്രശസ്ത കവി തിക്കോടിയൻ ഈ വിദ്യാലയത്തിലെ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്