ഉള്ളടക്കത്തിലേക്ക് പോവുക

മേപ്പയിൽ ഈസ്‌ററ് എസ് ബി എസ്‍‍/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മേപ്പയിൽ

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ വടകര ഉപജില്ലയിലെ മേപ്പയിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് മേപ്പയിൽ ഈസ്റ്റ് എസ്‌ ബി സ്കൂൾ .1925 ആണ് മേപ്പയിൽ ഗ്രാമത്തിൽ ഇ വിദ്യാലയം സ്ഥാപിതമായത് .

മേപ്പയിൽ തെരു ഗണപതി അമ്പലത്തിനും ഭഗവതി അമ്പലത്തിനും അടുത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

സവിശേഷതകൾ

മേപ്പയിൽ ഗ്രാമത്തിൽ ചില പ്രധാന സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമായി നിലകൊള്ളുന്നു .സ്ഥലത്തെ ക്ഷേത്രോത്സവം, പൂരം എന്നിവയും ഗ്രാമത്തിൽ വിപുലമായി ആഘോഷിക്കുന്നു .

സവിശേഷതകകളിൽ

കൂടാതെ നാട്ടുകാർക്ക് ഒരുമിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മകളും മേപ്പയിൽ ഗ്രാമത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ് .

നമ്മുടെ ഈ വിദ്യാലയം ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക്എത്താൻ നമുക്കെല്ലാവർക്കും പ്രയത്നിക്കാം

പ്രധാന പൊതു സ്ഥാപനങ്ങൾ

  • നടക്കുതാഴ സർവീസ് സഹകരണ ബാങ്ക്
  • വീവേഴ്‌സ് സൊസൈറ്റി
  • പീപ്പിൾസ് ലൈബ്രറി
  • നവോദയ കലാവേദി