എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/എന്റെ ഗ്രാമം
ഭൂമിശാസ്‌ത്രം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ പട്ടണക്കാട് ബ്ളോക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 15.34 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പട്ടണക്കാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ പതിനെട്ടും പത്തൊൻപതും വാർഡുകൾ കടൽതീരത്തോട് ചേർന്നു കിടക്കുന്നു. സമതലത്തിൽ അങ്ങിങ്ങായി കാണുന്ന ചാലുകളും നിലങ്ങളുമാണ് പഞ്ചായത്തിന്റെ മറ്റൊരു പ്രത്യേകത.
പ്രധാന പൊതുസ്ഥാപനങ്ങൾ
- പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് കാര്യാലയം
- വില്ലേജ് ഓഫീസ്
- ബ്ലോക്ക് ഓഫീസ്
- കൃഷി ഭവ൯
- പോസ്റ്റ് ഓഫീസ്
- പോലീസ് സ്റ്റേഷ൯
- മൃഗാശുപത്രി
- SCUGVHSS പട്ടണക്കാട്
- Govt. LPS പട്ടണക്കാട്
- പബ്ലിക് സ്കൂൾ പട്ടണക്കാട്
പ്രമാണം:34031 Image-1.pdf പ്രമാണം:34031image 2.pdfANDHAKARANAZHI BEACH
The Andhakaranazhi is a unique confluence of backwater and the Arabian Sea, known as Azhi, resembling an isthmus. This coastal gem is located in the village of Pattanakkad in the Alappuzha district of Kerala.