ജി എൽ പി എസ് കുപ്പത്തോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:37, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shijna V (സംവാദം | സംഭാവനകൾ) (→‎കുപ്പത്തോട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുപ്പത്തോട്

വയനാട് ജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ പ്രദേശമാണ് കുപ്പത്തോട് .നല്ല പ്രകൃതിമനോഹരമായ ഒരിടം.G L P S kuppathode

ഭൂമിശാസ്ത്രം

വയനാട് ജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ പ്രദേശമാണ് കുപ്പത്തോട്.

നരസിപ്പുഴയുടെ തീരത്ത് പാതിരി സൗത്ത് വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന താഴ്ന്ന പ്രദേശം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഹെൽത്ത് സെന്റർ ,നീർവാരം
  • പോസ്റ്റ് ഓഫീസ്
  • അംഗൻവാടി, അമ്മാനി

ശ്രദ്ധേയരായ വ്യക്‌തികൾ

  • ജിനചന്ദ്ര ഗൗഡർ
  • കേശവൻ പി

ആരാധനാലയങ്ങൾ

  • ഗണപതി ക്ഷേത്രം
  • കല്ലമ്പലം പുഞ്ചവയൽ
  • ജൈനക്ഷേത്രം