ജി എൽ പി എസ് കുപ്പത്തോട്/എന്റെ ഗ്രാമം
ദൃശ്യരൂപം
കുപ്പത്തോട്
വയനാട് ജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ പ്രദേശമാണ് കുപ്പത്തോട് .നല്ല പ്രകൃതിമനോഹരമായ ഒരിടം.
ഭൂമിശാസ്ത്രം
വയനാട് ജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ പ്രദേശമാണ് കുപ്പത്തോട്.
നരസിപ്പുഴയുടെ തീരത്ത് പാതിരി സൗത്ത് വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന താഴ്ന്ന പ്രദേശം.