ജി.എച്ച്.എസ്. കാലിക്കടവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ponni (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാലിക്കടവ്

kalikkdavu

ഭൂമിശാസ്ത്രം

കുണ്ണൂർ ജില്ലയിലെ കൂറൂമാത്തൂർ പ‍ഞ്ചായത്തിലാണ് കാലിക്കടവ് ഗ്രാമം.നാടുകാണി പാറയും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തും അതിർത്തി പങ്കിടുന്നു.

പൊതുസ്ഥാപനങ്ങൾ

പി. എച്ച്. സി, അങ്കണവാടി, ഗവ. ഹോമിയോ ഡിസ്പെൻസറി

ആരാധനാലയങ്ങൾ

ബാലേശുഗിരി പള്ളി, പയറ്റിയാൽ ക്ഷേത്രം, ജുമാമസ്ജിദ്