വി.കെ.എൻ.എം.യു.പി.സ്കൂൾ കോട്ടേക്കാട്/എന്റെ ഗ്രാമം
ദൃശ്യരൂപം
കൊട്ടേക്കാട്
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ ഉള്ള കൊച്ചു ഗ്രാമമാണ് കൊട്ടേക്കാട്.
1905 ലാണ് സ്കൂൾ സ്ഥാപിതമായത്.
പൊതുസ്ഥാപനങ്ങൾ
മലമ്പുഴ രണ്ട് വില്ലേജ് ഓഫീസ്, ജി എൽ പി എസ് കൊട്ടേക്കാട്.
ഭൂമിശാസ്ത്രം
പൊതുവേ ചൂട് കൂടിയ കാലാവസ്ഥ.
തൊഴിലുകൾ
കൃഷിയാണ് പ്രധാന തൊഴിൽ.