സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ

രാമല്ലൂൂർ

കോതമംഗലത്തിൻ്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ സ്ഥലമാണ് രാമല്ലൂർ . കോതമംഗലത്ത് നിന്ന് തടീക്കാട്ടേക്ക് പോകുന്ന റോഡിലെ ജംഗ്ഷനാണിത്.

ഭൂമിശാസ്ത്രം

എറണാകുളം ജില്ലയിലെ കോതമംഗലം മുനിസിപ്പാലിറ്റിയിലെ ഒരു മനോഹരമായ ഭൂപ്രദേശമാണ് രാമല്ലൂർഎന്ന ഗ്രാമം.

പ്രധാന പൊതു സ്ഥാപനങ്ങൾ