ഉള്ളടക്കത്തിലേക്ക് പോവുക

എൽ.പി എസ്സ് വാഴപ്പള്ളിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sahad salmi anchal (സംവാദം | സംഭാവനകൾ) (.)

ഉമയനല്ലൂർ

കൊല്ലം ജില്ലയിൽ മയ്യനാട് പഞ്ചായത്തിലെ ഒരു പ്രധാന സ്ഥലമാണ് ഉമയനല്ലൂർ. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ദേശീയ പാത 47 ന് സമീപത്തായാണ് ഉമയനല്ലൂർ ജംഗ്ഷൻ. കൊല്ലത്തുനിന്നും കൊട്ടിയം വഴിയിൽ ഏകദേശം 8 കി.മി അകലെയാണ് ഈ പ്രദേശം.