ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/റെഡ് ക്രോസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42068 (സംവാദം | സംഭാവനകൾ) (ജെ ആർ സി)

ജൂനിയര്‍ റെഡ്ക്രോസ് രണ്ടാമത്തെ യൂണിറ്റ് ഞങ്ങളുടെ സ്കൂളിലാരംഭിച്ചു . ഉദ്ഘാടനം ചെറുന്നിയൂർ ഗ്രാമപഞ്ചായത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ മുഹമ്മദ് ഇര്‍ഫാന്‍ നിര്‍വഹിച്ചു.