വലിയകുളങ്ങര ജി.എൽ.പി.എസ്സ്/എന്റെ ഗ്രാമം
ചരിത്രം
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറക്കടുത്തുള്ള ഒരു മനോഹരഗ്രാമമാണ് വലിയകുളങ്ങര .1890 വരെ ഇത് പുതുപ്പള്ളിമുറിയുടെ ഭാഗമായിരുന്നു.കണ്ടെഴുതിനു ശേഷമാണ് കരുനാഗപ്പള്ളിയുടെ ഭാഗമായത്.